Sunday, June 27, 2010
Sunday, June 20, 2010
ആമുഖം
നീയാ പൂവെന്തു ചെയ്തു..?
ഏതു പൂവ്..?
ഞാൻ തന്ന രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാർന്ന ആ പൂവ്..!
ഓ..അതോ ..?
ആ...അതു തന്നെ.!
ഏതു പൂവ്..?
ഞാൻ തന്ന രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാർന്ന ആ പൂവ്..!
ഓ..അതോ ..?
ആ...അതു തന്നെ.!
തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന്.?
ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ..!
അങ്ങനെ ചെയ്തെങ്കിലെന്ത്..?
ഒന്നുമില്ല.......അതെന്റെ ഹൃദയമായിരുന്നു..!
അങ്ങനെ ചെയ്തെങ്കിലെന്ത്..?
ഒന്നുമില്ല.......അതെന്റെ ഹൃദയമായിരുന്നു..!
- പ്രേമലേഖനം.
വൈക്കം മുഹമ്മദ് ബഷീർ.
ബാല്യകാല സഖിയിലെ മജീദും സുഹ്റയും ചേർന്നു നട്ട ചെടിയിൽ വിരിഞ്ഞ ചെമ്പരത്തിപൂക്കൾ...
പൂക്കൾ വെറും പൂക്കൾ മാത്രമല്ല, മറ്റു പലതുമാണെന്നു പറഞ്ഞു തന്ന ഗുരുവിന്.
Subscribe to:
Posts (Atom)